pittapilly

ഗൃഹോപകരണ ശൃംഖലയായ പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്‍റെ എഴുപത്തിയേഴാം ഷോറൂം തിരുവനന്തപുരം നെടുമങ്ങാട് പ്രവര്‍ത്തനം തുടങ്ങി. ആനാട് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ശ്രീകല ഉദ്ഘാടനം നിര്‍വഹിച്ചു. പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് മാനേജിങ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍, ഡയറക്ടര്‍ കിരണ്‍ വര്‍ഗീസ്, ജനറല്‍ മാനേജര്‍ എ.ജെ.തങ്കച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു.മണ്‍സൂണ്‍ മാജിക് ഓഫറിന്റെ ഭാഗമായി സര്‍പ്രൈസ് ഗിഫ്റ്റുകള്‍ ഷോറൂമില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

 
ENGLISH SUMMARY:

77th Showroom of Pittappill Agencies Thiruvananthapuram Nedumangad started functioning