വിപണിയിലേക്ക് പുതിയ വെളിച്ചെണ്ണയുമായി ചെന്നൈ ആസ്ഥാനമായ കാളീശ്വരി ബ്രാന്‍ഡ്. കാര്‍ഡിയ എന്നുപേരിട്ട വെളിച്ചെണ്ണയുടെ ലോഞ്ചിങ് കൊച്ചിയില്‍ നടന്നു. ആദ്യഘട്ടത്തില്‍, 40.000 ഉപഭോക്താക്കളെയാണ് ലക്ഷ്യമിടുന്നത്. മലയാളികള്‍ക്കായി തയാറാക്കിയ തനി നാടന്‍ വെളിച്ചെണ്ണയാണ് കാര്‍ഡിയയെന്ന് കമ്പനി അവകാശപ്പെടുന്നു.