Akhil Marar will give money to CMDRF, Campaign Against cmdrf: Will the case survive if it goes to court?, wayanad landslide today live updates, mundakai landslide, chooralmala landslide, rescue ops, rescue operations, military help, chooralmala, meppadi, - 1

തിരുവനന്തപുരം പോത്തീസ് സ്വര്‍ണമഹലിന്‍റെ വിവാഹ കലക്ഷനുകളുടെ  പുതിയ ശേഖരത്തിന്‍റെ ഉദ്ഘാടനം നടി അപര്‍ണ ബാലമുരളി നിര്‍വഹിച്ചു. 

 

വജ്രാഭരണങ്ങ ളുടെയും പുരാതന ശൈലിയിലുള്ള ആഭരണങ്ങളുടെ വലിയ ശേഖരമാണ് പോത്തീസ് സ്വര്‍ണമഹലിന്‍റെ പ്രത്യേകത.  മുഗള്‍ കാലഘട്ടത്തിലെ ശൈലിയിലുള്ള  ആഭരണങ്ങളും പോത്തീസ് സ്വര്‍ണ മഹലില്‍ ലഭ്യമാണ്. 

ENGLISH SUMMARY:

Pothys Swarna Mahal New Collection of Wedding Collections; Aparna Balamurali inaugurated