Akhil Marar will give money to CMDRF, Campaign Against cmdrf: Will the case survive if it goes to court?, wayanad landslide today live updates, mundakai landslide, chooralmala landslide, rescue ops, rescue operations, military help, chooralmala, meppadi, - 1

പ്രമുഖ ഗൃഹോപകരണ വിതരണ ശൃംഖലയായ പിട്ടാപ്പിള്ളിൽ ഏജൻസീസിന്‍റെ  എൽജി ഓണം നറുക്കെടുപ്പിലെ വിജയിക്ക് സമ്മാനം വിതരണം ചെയ്തു. കൊച്ചി സ്വദേശി ശ്രീലക്ഷമിക്കാണ് എല്‍ഇഡി ടിവി സമ്മാനമായി ലഭിച്ചത്. ഇടപ്പള്ളി ഷോറൂമിൽ നടന്ന ചടങ്ങിൽ പിട്ടാപ്പിള്ളിൽ ഏജൻസിസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ കിരൺ വർഗീസ് സമ്മാനം വിതരണം ചെ്തു. എല്‍ജി ബ്രാഞ്ച് മാനേജർ അശ്വിനി വൈഷ്ണവ് ,പിട്ടാപ്പിള്ളി ഏജൻസീസ് ജനറൽ മാനേജർ എ. ജെ തങ്കച്ചൻ വിൽഫ്രഡ് ഡിസൂസ എന്നിവരും പങ്കെടുത്തു. ഓരോ ദിവസവും ഒരു എൽഇഡി ടിവി സമ്മാനമായി നല്‍കുന്ന ഓണം സ്ക്രീം ഈ മാസം 30വരെ തുടരും.