TOPICS COVERED

തിരുവനന്തപുരം പോത്തൻകോട് രാജകുമാരി സിൽക്സ് ആന്‍റ് ഡിസൈൻസിന്‍റെ പുതുക്കിയ ഷോറും പ്രവര്‍ത്തനം ആരംഭിച്ചു.  നവീകരിച്ച ഷോറുമിന്‍റെ ഉദ്ഘാടനം നടന്‍ ആസിഫലി നിര്‍വഹിച്ചു.

നവീന രീതിയിലുള്ള വിവാഹ വസ്ത്രങ്ങള്‍ക്കായി വിപുലമായ ശേഖരവും സമ്മാനപദ്ധതികളും രാജകുമാരി ഒരുക്കിയിട്ടുണ്ട്.  ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള നറുക്കെടുപ്പില്‍ മൂന്ന് പേര്‍ക്ക് സ്വര്‍ണവള സമ്മാനമായി നല്‍കി. 

ENGLISH SUMMARY:

Rajakumari Silks and Designs in Pothencode