TOPICS COVERED

തിരുവനന്തപുരം റീഗല്‍ ജുവലേഴ്സിന്‍റെ നവീകരിച്ച വലിയ ഷോറും പ്രവര്‍ത്തനം ആരംഭിച്ചു.

ഏറെ പുതുമളോടെയുള്ള വിപുലമായ കളക്ഷന്‍ ഡിസൈന്‍സിന്‍റെ ഷോറും തിരുവിതാകൂര്‍ രാജകുടുംബാംഗം ആദിത്യവര്‍മ ഉദ്ഘാടനം ചെയ്തു. ആന്‍റിക് കളക്ഷന്‍, ലൈറ്റ് വെയിറ്റ്, ടെമ്പിള്‍ ജ്വല്ലറി എന്നീ ‍ഡിസൈനുകള്‍ ലഭ്യമാണ്.  

ENGLISH SUMMARY:

Thiruvananthapuram Regal Jewellers revamped showroom