TOPICS COVERED

കല്യാണ്‍ സില്‍ക്സിന്റെ ഫാസ്റ്റ് ഫാഷന്‍ ബ്രാന്‍ഡായ ഫാസ്്്യോ ഷോറൂം പാലക്കാട് സ്റ്റേഡിയം ബൈപ്പാസ് റോഡില്‍ തുറന്നു. കല്യാണ്‍ സില്‍ക്സ് ഗ്രൂപ്പ് ചെയര്‍മാന്‍ ടി.എസ്.പട്ടാഭിരാമന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കല്യാണ്‍ സില്‍ക്സ് ഫാസ്​യോ ഡയറക്ടര്‍മാരായ പ്രകാശ് പ‌ട്ടാഭിരാമന്‍, മഹേഷ് പട്ടാഭിരാമന്‍ എന്നിവര്‍ക്കൊപ്പം ജനപ്രതിനിധികളും വിശിഷ്ട വ്യക്തികളും ചടങ്ങില്‍ പങ്കെടുത്തു. ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്ന ഫാഷന്‍ വസ്ത്രങ്ങള്‍ മിതമായ വിലയില്‍ എല്ലാ വിഭാഗക്കാരിലേക്കും എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് ടി.എസ്.പട്ടാഭിരാമന്‍ പറഞ്ഞു.  

ENGLISH SUMMARY:

Kalyan silks fasio showroom opened in Palakkad