hig-lite-mall

TOPICS COVERED

മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ഹൈ ലൈറ്റ് മാളിന്റെ നിർമാണ ഉദ്ഘാടനം നിലമ്പൂരിൽ നടന്നു. 8.65 ഏക്കറിലാണ് മാൾ ഒരുങ്ങുന്നത്. നിലമ്പൂരിൽ നടന്ന ചടങ്ങിൽ പി.വി.അബ്ദുൾ വഹാബ് എം.പി, എ.പി. അനിൽകുമാർ എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു. ഹൈ ലൈറ്റ് നടപ്പാക്കുന്ന ഏഴാമത്തെ റീറ്റൈൽ സംരംഭമാണ് നിലമ്പൂരിൽ യാഥാർത്ഥ്യമാകുന്നത്

 
ENGLISH SUMMARY:

Highlight Mall, the biggest mall in Malappuram, opened in Nilambur