കേരളത്തിൽ സ്വർണവിലയിൽ വർധനവ്. പവന് 400 രൂപ വർധിച്ചു 53,760 രൂപയിലെത്തി. ഗ്രാമിന് 50 രൂപ വർധിച്ച 6,720 രൂപയിലെത്തി. മാസത്തിലെ ഉയർന്ന നിലവരാമണിത്. സെപ്റ്റംബർ രണ്ട് മുതൽ മാറ്റമില്ലാതെ തുടർന്ന ശേഷമാണ് സ്വർണ വില വർധിക്കുന്നത്. 

ദിവസങ്ങളായി 2,500 ഡോളറിൽ താഴെ നിലവാരത്തിൽ തുടരുന്ന രാജ്യാന്തര സ്വർണവില മുന്നേറ്റമുണ്ടാക്കിയത് ആണ് കേരളത്തിൽ പ്രതിഫലിച്ചത്. 2,518 ഡോളറിലാണ് രാജ്യന്തര വിപണിയിലെ സ്വർണവില.

ENGLISH SUMMARY:

Gold Rate; Gold Price Today in Kerala