sambar-powder

TOPICS COVERED

മലയാളികളുടെ അടുക്കളയിലെ പ്രിയപ്പെട്ട ഭക്ഷ്യ ഉത്പന്ന ബ്രാന്‍ഡ് പൊൻ കതിർ  ഫുഡ്സ്, ഗുണമേന്മയേറിയ സാമ്പാർ പൊടി വിപണിയിലിറക്കി. പൊൻ കതിരിന്റെ ഈസി പാലപ്പം പൊടിയും, അരിപൊടിയുമുൾപ്പെടെ അറുപതിലധികം ഉത്പന്നങ്ങൾ ഇന്ന് വിപണിയിലുണ്ട്. വിപണി വിപുലീകരണത്തിന്റെ ഭാഗമായി പൊൻ കതിർ, മസാല പൊടികളുടെ നിർമ്മാണം കൂടി ആരംഭിച്ചിരിക്കുകയാണ്. ഇതിൽ ആദ്യത്തെ ഉത്പന്നമാണ് പൊൻ കതിർ സാമ്പാർ പൊടിയെന്ന് മാനേജിങ് ഡയരക്ടർ പി.ആർ ബിജോയ്‌ പറഞ്ഞു.

 
ENGLISH SUMMARY:

Sambar powder of Pon Kathir is available in the market