ktm

TOPICS COVERED

ബയര്‍ റജിസ്ട്രേഷനില്‍ റെക്കോ‍ര്ഡുമായി കേരള ട്രാവല്‍മാര്‍ട്ട് 2024.  2860 ആണ് ആകെ റജിസ്ട്രേഷന്‍. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ വ്യക്തിഗത ട്രാവല്‍മേളയായി 24വര്‍ഷത്തെ പാരമ്പര്യമുള്ള കേരള ട്രാവല്‍മാര്‍ട്ട് മാറി. ഈ മാസം 26ന് കൊച്ചിയിലാണ് കേരള ട്രാവല്‍മാര്‍ട്ട് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷനാകും. 

 
ENGLISH SUMMARY:

Kerala Travelmart 2024 with record in buyer registration