lakeshore

TOPICS COVERED

പ്രൈമറി ഹൈപ്പറോക്സലൂറിയ എന്ന അപൂർവ ജനിതക വൈകല്യം ബാധിച്ച 47കാരന് കൊച്ചി വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയിലെ ചികിത്സയിൽ പുതുജീവൻ. കണ്ണൂർ സ്വദേശിയായ മോഹൻ കാമ്പ്രാത്തിനാണ് കരളും വൃക്കയും മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിലൂടെ വർഷങ്ങൾ നീണ്ട ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതായത്. ആരോഗ്യം വീണ്ടെടുത്തതോടെ ഡോക്ടർമാരുടെ അനുമതിയോടെ വിദേശത്തെക്ക് ജോലിയ്ക്കായി പോകാനൊരുങ്ങുകയാണ് മോഹൻ. മറ്റൊരു രോഗിയിൽ ഇതിനു മുൻപും ലേക്ഷോർ ആശുപത്രിയിൽ നടത്തിയ സമാന ശസ്ത്രക്രിയ വിജയകരമായിരുന്നു

 
ENGLISH SUMMARY:

Rare surgery at Lakeshore hospital