ഭാരത് ലെജ്ന മള്‍ട്ടി സ്റ്റേറ്റ് ഹൗസിങ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ പത്തൊന്‍പതാമത് വാര്‍ഷിക പൊതുയോഗം , കേന്ദ്ര സാമൂഹിക നീതി വകുപ്പ് മന്ത്രി ബി.എല്‍ െവര്മ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടന്ന യോഗത്തില്‍ പോണ്ടിച്ചേരി മന്ത്രി സായി ശരവണന്,ഡപ്യൂട്ടി സ്പീക്കര്‍ രാജവേലു,ബിഎല്‍എം ചെയര്മാന് ആര്.പ്രേംകുമാര്‍ എന്നിവര്‍ പങ്കെടുത്തു.ആദ്യ ജനറല്‍ യോഗത്തില്‍ 12500 പേര് പങ്കെടുത്തു.