pittapallil-perambra

TOPICS COVERED

എണ്‍പത്തിയൊന്നാമത് ഷോറൂം കോഴിക്കോട് പേരാമ്പ്രയില്‍ തുറന്ന് ഗൃഹോപകരണ ശൃംഖലയായ പിട്ടാപ്പിള്ളി ഏജന്‍സീസ്. പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദ് ഷോറൂം ഉദ്ഘാടനം ചെയ്തു. പിട്ടാപ്പിള്ളി ഏജന്‍സീസിന്‍റെ ഷോറൂമുകളില്‍നിന്ന് സാധനം വാങ്ങുന്നവരില്‍ തിരഞ്ഞെടുക്കപ്പെടുന്ന 10,000 പേര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. മൊബൈല്‍ഫോണ്‍, ലാപ്ടോപ്പ്, എല്‍ഇഡി ടിവി, വാഷിങ് മെഷീന്‍ എന്നിവയ്ക്ക് പ്രത്യേക EMI സ്കീമും ക്യാഷ് ബാക്കും ഒരുക്കിയിട്ടുണ്ടന്ന് മാനേജിങ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളി പറഞ്ഞു.

 
ENGLISH SUMMARY:

Pittapilli Agencies has opened its 81st showroom in Parempra, Kozhikode.