metrolla

TOPICS COVERED

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്റേഡ്സ്  ക്ലബ് സംരംഭത്തെ പിന്തുണച്ചതിന് മെട്രോള സ്റ്റീല്‍സ് ലിമിറ്റഡിന് ആദരം. വ്യാഴാഴ്ച കൊച്ചിയിൽ നടന്ന ലോക സ്റ്റാൻഡേർഡ് ഡേ സെലിബ്രേഷനിൽ  മെട്രോള സ്റ്റീൽസ് ലിമിറ്റഡ് ക്വാളിറ്റി ഹെഡ് ജിസ്‌മോൻ ഐസക്കിനെ  ഹൈബി ഈഡന്‍ എംപി അനുമോദിച്ചു. ബി.ഐ.എസ് കൊച്ചി സീനിയർ ഡയറക്ടർ & ഹെഡ് എ. മുഹമ്മദ് ഇസ്മായിൽ, ബി.ഐ.എസ്. കൊച്ചി ജോയിന്റ് ഡയറക്ടർ സായ് കുമാർ വേദുല എന്നിവര്‍ പങ്കെടുത്തു.  

 
Kudos to Metrolla steels Ltd: