camerry

TOPICS COVERED

ഇന്ത്യയിലെ പ്രീമിയം ഐസ്ക്രീം ബ്രാൻഡായ ക്യാമറി ഐസ് ക്രീമിസിന്‍റെ  പുതിയ റീട്ടെയ്ൽ കോൺസെപ്റ്റ് സ്റ്റോർ ആയ ബി മെറി പെരുമ്പാവൂരിൽ പ്രവർത്തനമാരംഭിച്ചു. പെരുമ്പാവൂർ എം.സി. റോഡിലാണ് പുതിയ സ്റ്റോര്‍. 

 

പ്രശസ്ത ഇന്‍റീരിയർ ഡിസൈനർ സ്മിത നായിക് രൂപകൽപന ചെയ്ത സ്റ്റോർ വേറിട്ട അനുഭവം  നൽകുന്ന കേരളത്തിലെ ക്യാമറിയുടെ അത്യാധുനിക സ്റ്റോർ ആയിരിക്കുമെന്ന് ഡയറക്ടർ ബോർഡ് അറിയിച്ചു. അടുത്ത വർഷത്തോടുകൂടി 3 പുതിയ സ്റ്റോർ കൂടി ആരംഭിക്കാനാണ് പദ്ധതിയെന്നും ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു.