TOPICS COVERED

ടൈംസ് ഡ്രൈവ് ഗ്രീന്‍ കോണ്‍ക്ലേവില്‍ ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റിക്ക് രണ്ട് പുരസ്കാരം. അതിവേഗ വളര്‍ച്ചക്കുള്ള  പുരസ്കാരത്തിന് പുറമേ  ഇവി സിഇഒ ഓഫ് ദി ഇയര്‍ പുരസ്കാരവുമാണ് ലഭിച്ചത്.  കെ. വിജയകുമാര്‍  സിഇഒ ഓഫ് ദി ഇയര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി പുരസ്കാരങ്ങള്‍ വിതരണം ചെയ്തു 

ENGLISH SUMMARY:

Two awards for Greaves Electric Mobility