ആയൂര്‍വേദ മരുന്ന് നിര്‍മാണ സ്ഥാപനമായ ഔഷധി തൃശൂര്‍ കുട്ടനെല്ലൂരിലെ ഫാക്ടറി നവീകരിച്ചു. മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. ഔഷധി ചെയര്‍പഴ്സന്‍ ശോഭന ജോര്‍ജ് അധ്യക്ഷയായിരുന്നു. ഔഷധിയുടെ പ്രവര്‍ത്തനം കാലനത്തിനനുയോജ്യമായി മാറ്റുകയാണ് ലക്ഷ്യമെന്ന് ശോഭന ജോര്‍ജ് പറഞ്ഞു.
ENGLISH SUMMARY:
Oushadhi, the Ayurvedic medicine manufacturing institution, renovates its factory in Kuttanellur, Thrissur