സ്കൈലൈന്‍ ബില്‍ഡേഴ്സിന്‍റെ ലക്ഷ്വറി അപ്പാര്‍ട്മെന്‍റായ കോട്ടയം കഞ്ഞിക്കുഴി സ്കൈലൈന്‍ പേളിന്‍റെ താക്കോല്‍ ദാനം നടന്നു. ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കെ.വി.അബ്ദുല്‍ അസീസ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ സഹല്‍ അസീസ് ഉള്‍പ്പെടെ നിരവധിപ്പേര്‍ ചടങ്ങില്‍ പങ്കെടുത്തു. മൂന്ന് മുറികളോടുകൂടിയ അപ്പാര്‍ട്മെന്‍റുകളാണ് സ്കൈലൈന്‍ പേളില്‍ ഉള്ളത്.