കോഴിക്കോട് ബിഎംഎസ് ട്രസ്റ്റിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന സൗജന്യ ശസ്ത്രക്രിയ ക്യാംപിന് തുടക്കം. ബേണ്‍ ടു ഷൈന്‍ (Burn to Shine) എന്നു പേരിട്ട ക്യാംപ് എം.കെ. മുനീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. തീപൊള്ളലിനെതുടര്‍ന്ന് അംഗവൈകല്യം നേരിടുന്നവര്‍ക്ക് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. ഈ മാസം അവസാനം വരെ ക്യാംപില്‍ റജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ടാകും.
ENGLISH SUMMARY:
The free surgery camp organized by the BMS Trust in Kozhikode has commenced. Named 'Burn to Shine,' the camp was inaugurated by MLA M.K. Muneer