ഭീമ ജുവലേഴ്സിന്റെ പുതിയ ഷോറൂം തെലങ്കാനയിലെ ഖമ്മമില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഭീമ ഗ്രൂപ്പിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പുതിയ ഷോറൂം തുറന്നത്. ഉദ്ഘാടനോത്തിനടനുബന്ധിച്ച് ഒട്ടേറെ ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി ഭീമ ഖമ്മം ഷോറൂമില്‍ ഒരുക്കിയിട്ടുള്ളത്. ഖമമ്മിലെ ഉപഭോക്താക്കള്‍ക്കായി ഭീമയുടെ പുതിയ ഷോറൂം തുടങ്ങാനായതില്‍ സന്തോഷമുണ്ടെന്ന് ഭീമ ജുവൽസ് ചെയർമാൻ ബി. ബിന്ദു മാധവ് പറഞ്ഞു