kozhikode-hospital

ഹൃദയ സംബന്ധമായ രോഗങ്ങള്‍ കൈകാര്യം ചെയ്യാന്‍ മാത്രമായി കോഴിക്കോട് മെയ്ത്ര ആശുപത്രിയില്‍ ഇനി മുതല്‍ അത്യാധുനിക ചികില്‍സാ സംവിധാനം. ഹൃദയഘടനയുടെ ചികില്‍സയ്ക്ക് മാത്രമായാണ് പ്രത്യേക വാല്‍വ് ഡിസീസ് കേന്ദ്രം ആരംഭിച്ചത്. സംവിധായകനും നടനുമായ ബേസില്‍ ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ മികച്ച പരിചരണം രോഗികള്‍ക്ക് നല്‍കാനാകുമെന്ന് മേയ്ത്ര സിഇഓ നിഹാജ് ജി മുഹമ്മദ് പറഞ്ഞു. 

 
ENGLISH SUMMARY:

Meitra Hospital Launches Specialized Valve Disease Center for Heart Care