ഗൃഹോപകരണരംഗത്തെ പ്രമുഖരായ പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ മുപ്പത്തിയഞ്ചാം വാർഷികം ആഘോഷിച്ചു. ആദ്യ ഷോറൂമായ പെരുമ്പാവൂരിലെ പിട്ടാപ്പിള്ളിൽ ഏജൻസീസിൽ മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ അടക്കം ആഘോഷങ്ങളിൽ പങ്കെടുത്തു. എല്ലാ പർച്ചേസിനും ഉറപ്പായ സമ്മാനങ്ങൾക്ക് പുറമെ എഴുപത് ശതമാനം വരെ വിലക്കിഴിവും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് ബമ്പർ സമ്മാനമായി കാർ ലഭിക്കും.