joy-alukkas

TOPICS COVERED

മുതിര്‍ന്ന പ്രായക്കാര്‍ക്കായി ജോയ് ആലൂക്കാസ് തൃശൂര്‍ പുത്തൂരില്‍ ആരോഗ്യ സംരക്ഷണ കേന്ദ്രം ഒരുക്കുന്നു. സെന്‍റര്‍ ഫോര്‍ സീനിയര്‍ ലിവിങ് എന്ന പേരിലാണ് കേന്ദ്രം. പത്തു കോടി രൂപയാണ് നിര്‍മാണ ചെലവ്. 225 കിടക്കകള്‍ ഈ കേന്ദ്രത്തില്‍ സജ്ജമാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യ സേവനം ലഭ്യമാക്കും. <നൂറു പേര്‍ക്ക് ഇവിടെ ജോലി നല്‍കാന്‍ കഴിയുമെന്ന് ചെയര്‍മാനും എം.ഡിയുമായ ജോയ് ആലൂക്കാസ് പറഞ്ഞു. 

ENGLISH SUMMARY:

Joy Alukkas is establishing a healthcare center in Puthur, Thrissur, dedicated to the well-being of senior citizens, providing essential medical and wellness services.