ആദ്യമായാണ് ഫെഡറല്‍ ബാങ്ക് ഒരു ബ്രാന്‍ഡ് അംബാസഡറെ അവതരിപ്പിക്കുന്നത്. മുംബൈയില്‍ നടന്ന ചടങ്ങില്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ കെ.വി.എസ്. മണിയന്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി.
വനിതകള്‍ക്ക് തൊഴില്‍ നല്‍കുന്നതില്‍ രാജ്യത്തെ തന്നെ മുന്‍നിര സ്ഥാപനമാണ് ഫെഡറല്‍ ബാങ്കെന്ന് വിദ്യാ ബാലന്‍ പറഞ്ഞു. ബാങ്ക് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ എം.വി.എസ് മൂര്‍ത്തി ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു