മുന്‍നിര കിടക്ക നിര്‍മാണ കമ്പനി റിപോസ് മാട്രെസും യുകെ ആന്‍ഡ് കമ്പനിയും ഇനിമുതല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. റിപോസ് മാട്രെസിന്‍റെ ഭാവി പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഇരു കമ്പനികളുടെയും സഹകരണം. പത്തുവര്‍ഷമായി 17 സംസ്ഥാനങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന റിപോസ് കമ്പനിയുടെ വളര്‍ച്ചയ്ക്ക് പുതിയ സഹകരണം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബെംഗളൂരുവില്‍ നടന്ന ചടങ്ങിലാണ് ഇരുകമ്പനികളും സഹകരണം പ്രഖ്യാപിച്ചത്.