lloyd-ai-enabled-ac-launch

TOPICS COVERED

ഹാവല്‍സ് ഇന്ത്യ ലിമിറ്റഡിന്‍റെ ഗൃഹോപകരണ ബ്രാന്‍ഡായ ലോയ്ഡിന്‍റെ ഡിസൈനര്‍ എയര്‍ കണ്ടീഷനര്‍ സെഗ്മെന്‍റിന്‍റെ പ്രകാശനം പിട്ടാപ്പിള്ളില്‍ ഏജന്‍സിസ് ഡിജി പാര്‍ക്ക് ഇടപ്പള്ളി സ്റ്റോറില്‍ നടന്നു. പിട്ടാപ്പിള്ളില്‍ ഏജന്‍സിസ് മാനേജിങ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളി പ്രകാശനം നിര്‍വഹിച്ചു. ഇന്ത്യയിലെ ആദ്യ എ.ഐ ഇനബ്ലേഡ് ഡിസൈനര്‍ എ.സിയാണ് ലോയ്ഡ് പുറത്തിറക്കിയത്. 

ENGLISH SUMMARY:

Lloyd, the home appliance brand of Havells India Limited, launched its designer air conditioner segment at Pittappillil Agencies DG Park, Edappally. The inauguration was conducted by Managing Director Peter Paul Pittappillil. Lloyd introduced India's first AI-enabled designer AC, which operates efficiently even at extreme temperatures and also functions as an air purifier.