gold-price-all-time-high

TOPICS COVERED

‌സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോര്‍ഡിൽ.  പവന് ഇന്ന് ഒറ്റയടിക്ക് കൂടിയത് 680 രൂപയാണ്.  68,080 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 85രൂപ കൂടി 8510 രൂപയായി.  ഇന്നലെ ഗ്രാമിന് 8425 രൂപയും പവന് 67,400 രൂപയുമായിരുന്നു. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. 

ENGLISH SUMMARY:

Gold prices in the state are at a record high again. Today, the price of a pawn rose by Rs 680. The price of a pawn of gold is Rs 68,080 today. It has increased by Rs 85 per gram to Rs 8,510. Yesterday, it was Rs 8,425 per gram and the pawn was Rs 67,400. On January 22, the price of a pawn crossed the 60,000 mark for the first time in history.