കേരള ഭാഗ്യക്കുറി മൂന്ന് ലോട്ടറികളുടെ നിരക്ക് വര്‍ധിപ്പിച്ചു . കാരുണ്യ, കാരുണ്യ പ്ലസ് , സ്ത്രീ ശക്തി ലോട്ടറികളുടെ നിരക്ക് 50 രൂപയാക്കി . സമ്മാനഘടനയിലും മാറ്റം വരുത്തി. ഒന്നാം സമ്മാനം ഒരു കോടിയാക്കി .
ENGLISH SUMMARY:
Rates of three lotteries increased; prize structure also changed