TOPICS COVERED

ആദി ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിറ്റ്യൂഷന്‍റെ പുതിയ ക്യാംപസ് തൃശൂരിൽ പ്രവർത്തനമാരംഭിച്ചു. കേരളത്തിലെ ആറാമത്തെ ക്യാംപസ്‌ ആണ് തൃശൂരിൽ തുടങ്ങിയത്. തിരുവനന്തപുരം, കൊച്ചി ,കോഴിക്കോട് , മലപ്പുറം ജില്ലകളിൽ നിലവിൽ ആദി ഗ്രൂപ്പിന് ക്യാംപസുകളുണ്ട്. ഇവ കൂടാതെ വരും വർഷത്തിൽ കേരളത്തിലെ മറ്റു ജില്ലകളിലേക്കും ക്യാംപസുകൾ ആരംഭിക്കുമെന്ന് ആദി ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഫൗണ്ടറും സിഇഒയുമായ മുഹമ്മദ്‌ ഷാഫി പറഞ്ഞു.

ENGLISH SUMMARY:

Adi Group of Institutions' new campus in Thrissur