മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. മികച്ച സാലറിയോടൊപ്പം വിദേശ അവസരങ്ങളും ലഭിക്കുന്ന സ്മാർട്ട് ഫോൺ റീ എൻജിനീയറിങ്, ഹോം അപ്ലയൻസസ് കൺസ്യൂമർ ഇലക്ട്രോണിക്സ് എന്നിവ പഠിക്കാന്‍ വിദ്യാർത്ഥികൾക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
അർഹരായ പിന്നാക്ക വിഭാഗക്കാർക്ക് സൗജന്യമായി പഠിക്കാനും അവസരമുണ്ട്. കേന്ദ്രസർക്കാരിന്‍റെ സ്റ്റെഡ് കൗൺസിൽ അംഗീകരമുള്ള എംഐടിയിൽ മികച്ച അദ്ധ്യാപകരുടെ കീഴിൽ പ്രാക്ടിക്കൽ ട്രെയിനിങ്ങോടുകൂടി പഠിക്കാമെന്നതാണ് കോഴ്സിന്‍റെ പ്രത്യേകത. പ്ലസ് ടു / ഡിഗ്രി / ഐടിഐ / ഡിപ്ലോമ എന്നിവയാണ് അടിസ്ഥാന യോഗ്യത.
വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്. നൂറുശതമാനം ജോലി ഉറപ്പുനല്‍കുന്ന കോഴ്സുകളാണിതെന്ന് അധികൃതര്‍ അറിയിച്ചു. അഡ്മിഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 7994 333 666 എന്ന നമ്പറിൽ ബന്ധപ്പെടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.mygmit.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.