Laljose-director

ഓൺലൈനിൽ തന്റെ പേര് വ്യാജമായി ഉപയോഗിച്ച് പണം തട്ടുന്ന അജ്ഞാതനെതിരെ സംവിധായകൻ ലാൽ ജോസ്. തന്റെ പേരിൽ പണം ആവശ്യപ്പെടുന്നവർക്കെതിരെ കരുതിയിരിക്കണമെന്ന് കാണിച്ച് നേരത്തെ സമൂഹമാധ്യമത്തിൽ ലാൽജോസ് കുറിപ്പിട്ടിരുന്നു. നേരത്തെ സമൂഹമാധ്യമത്തിൽ തന്റെ വ്യാജ അക്കൗണ്ടുണ്ടാക്കി സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പറ്റിക്കുന്നവർ ഉണ്ടായിരുന്നു. അതിന് സമാനമായി ആരും പറ്റിക്കപ്പെടരുതെന്നുള്ളതുകൊണ്ടാണ് പണം തട്ടിപ്പിനെതിരെ പരസ്യമായി പ്രതികരിക്കുന്നതെന്നും ലാൽ ജോസ് മനോരമ ന്യൂസിനോടു പറഞ്ഞു. 

 
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected