കായംകുളത്ത് കുടുംബ വഴക്കിനെത്തുടര്‍ന്ന് സഹോദരനെ കുത്തിക്കൊന്നു. രണ്ടാംകുറ്റി ദേശത്തിനകം കോളനിയിൽ സാബിത്ത് ആണ് മരിച്ചത്. ജ്യേഷ്ഠൻ ഷാനവാസ് പിടിയില്‍. 

ENGLISH SUMMARY:

In Kayamkulam, a family quarrel turned deadly as Sabith was fatally stabbed by his elder brother Shanawaz