malappuram-bus-auto

മലപ്പുറം കൊണ്ടോട്ടി പുളിക്കലിൽ സ്വകാര്യ ബസിന് മുന്നിൽ വടിവാൾ വീശി  ഓട്ടോറിക്ഷ ഡ്രൈവര്‍. സൈഡ് കൊടുക്കാത്തതിനെ തുടർന്ന് ബസ് ഹോണ് മുഴക്കിയതോടെയാണ് വടിവാൾ വീശിയത്. ഇന്നലെ വൈകിട്ടാണ് സംഭവം. കൊട്ടപ്പുറം മുതൽ എയർപോർട്ട് ജംക്‌ഷൻ വരെ മൂന്നു കിലോമീറ്റര്‍ ദൂരം ബസിന് സൗഡ് കൊടുക്കാതെ ഓട്ടോ സഞ്ചരിച്ചു. സംഭവത്തില്‍ ബസ് ജീവനക്കാരുടെ പരാതിയില്‍ കൊണ്ടോട്ടി പോലീസ് കേസെടുത്തു.

 
ENGLISH SUMMARY:

Auto driver tried to attack private bus in Malappuram