student-who-left-sfi-was-in

പുനലൂരില്‍ എസ്.എഫ്.ഐ വിട്ട് എ.ഐ.എസ്.എഫില്‍ ചേര്‍ന്ന വിദ്യാര്‍ഥിക്ക് എസ്.എഫ്.ഐ നേതാവിന്‍റെ അസഭ്യവര്‍ഷവും ഭീഷണിയും. എസ്എന്‍ കോളജ് എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്‍റ് വിഷ്ണു മനോഹരനാണ് എസ്.എഫ്.ഐ വിട്ടത്. തുടര്‍ന്ന് വിഷ്ണുവിനെ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം ആരോമലാണ് ഭീഷണിപ്പെടുത്തിയത്.  പുനലൂര്‍ മുതല്‍ വീടുവരെ അടിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്തുവന്നു.

 
ENGLISH SUMMARY:

A student who left SFI and joined AISF in Punalur was insulted and threatened by SFI leader.