thrikkakkara-ganja

TOPICS COVERED

ഇതരസംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി കൊച്ചിയില്‍ പിടിയില്‍. ബംഗാളുകാരന്‍ ജുറാഷ് ഷെയ്ഖിനെ പിടികൂടിയത് ഒന്‍പത് കിലോ കഞ്ചാവുമായി.തൃക്കാക്കര എയര്‍ഫോഴ്സ് റോഡില്‍ നിന്നാണ് പ്രതി പൊലീസിന്റെ പിടിയിലായത്. ജില്ലയിലെ മൊത്തകച്ചവടകാര്‍ക്ക് കഞ്ചാവ് എത്തിക്കുന്നതിലെ പ്രധാനിയാണ് പിടിയിലായ ജുറാഷ് ഷെയ്ഖ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.