ksrtc-driver

കോഴിക്കോട് മാങ്കാവില്‍ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്കു മര്‍ദനം. ബസിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ച കാറിലെ ഡ്രൈവറാണ് മര്‍‍ദിച്ചത്. പരുക്കേറ്റ ഡ്രൈവര്‍ സുബ്രഹ്മണ്യന്‍ ചികില്‍സതേടി

 
ENGLISH SUMMARY:

KSRTC driver beaten up by car driver