son-burned-the-car-in-anger

പിതാവിന്റെ കാര്‍ മകന്‍ കത്തിച്ചു.  കാറിന്റെ താക്കോല്‍ പിതാവ് നല്‍കാതിരുന്നതിന്റെ ദേഷ്യത്തിലാണ് കാര്‍ കത്തിച്ചത്. സംഭവത്തില്‍ മലപ്പുറം കൊണ്ടോട്ടി നീറ്റാണിമല്‍ ഡാനിഷ് മിന്‍ഹാജ് അറസ്റ്റില്‍. 

 
ENGLISH SUMMARY:

Son burned the car in anger with father