കൊച്ചിയില്‍ ബസില്‍ 19കാരിക്ക് നേരെ ലൈംഗിക അതിക്രമം; അധ്യാപകന് പിടിയില്‍
- Crime
-
Published on Sep 08, 2024, 06:56 PM IST
കൊച്ചിയില്‍ സ്വകാര്യബസില്‍ അധ്യാപകന്‍റെ ലൈംഗിക അതിക്രമം. അമ്പലമേട് സ്വദേശി കമല്‍ സൗത്ത് പൊലീസിന്‍റെ പിടിയില്‍. ഫോര്‍ട്ട്കൊച്ചി–ആലുവ ബസില്‍ പത്തൊന്‍പതുകാരിക്ക് നേരെയായിരുന്നു അതിക്രമം. പെണ്‍കുട്ടി ബഹളംവച്ചതോടെ ബസ് ജീവനക്കാരും യാത്രക്കാരും ഇയാളെ പിടികൂടി.
ENGLISH SUMMARY:
Sexual assault of a teacher in a private bus in Kochi
-
-
-
2ernh53d5vjj7074k1ubunmv9b mmtv-tags-sexual-assault mmtv-tags-breaking-news 6dh2ji5aanj1mhlij3etnq7b40-list 6cs98b02p82u4vceotik7u76t0-list mmtv-tags-sexual-offender mmtv-tags-kochi