TOPICS COVERED

കൊല്ലം മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ സ്കൂട്ടര്‍ യാത്രികരെ കാര്‍ ഇടിച്ചുവീഴ്ത്തി. റോഡില്‍ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കി കാറുമായി രക്ഷപെട്ടു. നോര്‍ത്ത് മൈനാഗപ്പള്ളി സ്വദേശി കുഞ്ഞുമോള്‍ (45) മരിച്ചു, സ്കൂട്ടര്‍ ഓടിച്ച ഫൗസിയയ്ക്കും പരുക്ക്. കാര്‍ ഡ്രൈവര്‍ കരുനാഗപ്പള്ളി വെളുത്തമണല്‍ സ്വദേശി അജ്മല്‍ ഒളിവില്‍. കാറും കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറും കസ്റ്റഡിയില്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം.