fraud-by-offering-a-job-in-

മജിസ്ട്രേറ്റ് എന്ന വ്യാജേന ഹൈക്കോടതയില്‍ ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പ്. പത്തനംതിട്ട സ്വദേശിനി ജിഷ കെ ജോയ് സൗത്ത് പൊലീസിന്‍റെ പിടിയില്‍.  ഹൈക്കോര്‍ട്ട് അസിസ്റ്റന്‍റ് ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് എട്ട് ലക്ഷം രൂപയാണ്. എറണാകുളം രാമേശ്വരം സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്. മുക്കുപണ്ടം പണയം വച്ചതടക്കമുള്ള കേസുകളില്‍ പ്രതിയാണ് ജിഷ.

 
ENGLISH SUMMARY:

Fraud by offering a job in the High Court by pretending to be a Magistrate