gun-shot

ഉത്തര്‍പ്രദേശിലെ അമേഠിയില്‍ ഒരുകുടുംബത്തിലെ നാലുപേരെ വെടിവച്ചുെകാന്നു. അധ്യാപകനായ സുനിലും ഭാര്യ പൂനവും ആറും ഒന്നും വയസുള്ള കുട്ടികളുമാണ് കൊല്ലപ്പെട്ടത്. 

വ്യക്തിവൈരാഗ്യമാണ് കൊലയ്ക്കുപിന്നിലെന്നു  സൂചന

 
ENGLISH SUMMARY:

Amethi horror: School teacher, wife and 2 children shot dead at UP residence; CM Adityanath assures action