janeesh-upputhara

TOPICS COVERED

ഇടുക്കി ഉപ്പുതറയില്‍ അയല്‍വാസികളുടെ മര്‍ദനമേറ്റ ജനീഷ് (43) മരിച്ചു. ഇന്നലെ ഉച്ചയോടെയാണ് ജനീഷിന് മര്‍ദനമേറ്റത്. മെഡിക്കല്‍കോളജില്‍ ചികില്‍സയില്‍ ഇരിക്കെയാണ് ജനീഷിന്‍റെ മരണം. സംഭവത്തില്‍ അയല്‍വാസികളായ ബിബിനെയും മാതാവ് എല്‍സമ്മയെയും പൊലീസ് തിരയുന്നു.

 
ENGLISH SUMMARY:

Man dies after being beaten by neighbors in Idukki. He passed away while undergoing treatment at the Medical College Hospital