shibin-murder

TOPICS COVERED

കോഴിക്കോട് തൂണേരി ഷിബിന്‍ വധക്കേസിലെ ആറ് പ്രതികള്‍ പിടിയില്‍. നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.  എട്ടുപ്രതികളെ വെറുതെവിട്ട കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് നടപടി. വിഡിയോ റിപ്പോര്‍ട്ട് കാണാം.