കൊച്ചി ഏലൂരില്‍ യുവതിക്ക് നേരെ ആക്രമണം. ഏലൂര്‍ സ്വദേശി സിന്ധുവിനാണ് വെട്ടേറ്റത്. കഴുത്തിനാണ് വെട്ടേറ്റത്. ആക്രമിച്ചത് സിന്ധു നടത്തുന്ന സ്ഥാപനത്തിലെ ഓട്ടോ ഡ്രൈവര്‍ ദീപു. ദീപുവിനായി തിരച്ചില്‍ തുടരുകയാണ്. രാത്രി എട്ടുമണിയോടെയാണ് ആക്രമണം.
വിദ്യാർഥികളും യുവാക്കളും തമ്മിൽ സംഘർഷം; പരാതിയില്ലാത്തതിനാൽ കേസില്ല
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുഖ്യകണ്ണി കൊച്ചിയില്‍ പിടിയില്‍
പെൺ സുഹൃത്തിനെ സാരി കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം