kochi-arrest-3

കൊച്ചി തോപ്പുംപടിയിലെ അതിഥി തൊഴിലാളിയുടെ മരണം കൊലപാതകം. കേസിൽ മൂന്ന് പേരെ തോപ്പുംപടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ തോപ്പുംപടിയിൽ ലോഡ്ജിലെ മുറിയിലാണ് അസം സ്വദേശിയായ കബ്യാ ജ്യോതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യലഹരിയിലുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

 
ENGLISH SUMMARY:

Guest worker murder; Three people were arrested