TOPICS COVERED

കണ്ണൂര്‍ തളിപ്പറമ്പില്‍ നഴ്സിങ് വിദ്യാര്‍ഥി ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. ലൂര്‍ദ് നഴ്സിങ് കോളജ് വിദ്യാര്‍ഥിയും തൃശൂര്‍ സ്വദേശിയുമായ ആന്‍മരിയ ആണ് മരിച്ചത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.