നെയ്യാറ്റിന്‍കരയില്‍ യുവാവ് 1,80,000 വിലവരുന്ന ആറു മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്തു. ബാങ്ക് വഴി പണം ട്രാന്‍സ്ഫര്‍ ചെയ്ത സ്ലിപ് കാട്ടി ജീവനക്കാരെ കബളിപ്പിച്ചു. പുതുതായി തുടങ്ങുന്ന കടയുടെ മാനേജരെന്ന് പരിചയപ്പെടുത്തിയാണ് മോഷണം. വിഡിയോ റിപ്പോര്‍ട്ട് കാണാം.