എറണാകുളം വടക്കൻ പറവൂരിൽ വീട്ടമ്മയെയും മകളെയും പൊലീസ് മർദിച്ചതായി പരാതി. ഞാറപ്പടി സ്വദേശി സെൽമയും മകളും ചികില്‍സ തേടി. അതേസമയം മര്‍ദിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. വീട്ടിലെത്തിയത് ലഹരിക്കേസുമായി ബന്ധപ്പെട്ടെന്നും വീട്ടുകാർ പരിശോധന തടസപ്പെടുത്തിയെന്നും പൊലീസ്.
ENGLISH SUMMARY:
In North Paravur, Ernakulam, a complaint has been lodged alleging that the police assaulted a homemaker and her daughter. Selma, a resident of Njarappadi, and her daughter sought medical treatment following the incident. However, the police have denied the allegations, stating that they did not assault anyone. According to the police, they visited the house in connection with a drug-related case and claimed that the family obstructed their investigation.