ഇടുക്കി പോത്തിന്‍കണ്ടത്ത് യുവതിയെ തടഞ്ഞുനിര്‍ത്തി അശ്ലീലം പറഞ്ഞ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. പോത്തിന്‍കണ്ടം സി.പി.എം ബ്രാഞ്ച് സെക്രട്ടറി ബിജു ബാബുവിനെതിരെ വണ്ടന്‍മേട് പൊലീസാണ് കേസെടുത്തത്. പലതവണ വാഹനത്തില്‍ പിന്തുടര്‍‌ന്ന് ശല്യം ചെയ്തതായും ഭീഷണിപ്പെടുത്തിയതായും പരാതി.

ENGLISH SUMMARY:

A case has been filed against the CPM branch secretary for obstructing and using obscene language towards a young woman at Idukki. The police have registered the case against Biju Babu.